Jayasurya gives explanation in criticism on worst condition of road
മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചിരുന്നു. മിന്നല്‍ സന്ദര്‍ശനങ്ങളുടെ ഫലം ഉടന്‍ കാണാമെന്നായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞത് .